Pages

Subscribe:

Blogroll

ഏതു ലിങ്കും പുതിയ ടാബിൽ തുറന്നു കിട്ടാൻ മൗസ് വീൽ ഉപയോഗിച്ച് ക്ലിക്ക് ചെയ്യുക

21/06/2014

കൂളിയാട്  ജി.യു.പി.സ്കൂളിലെ 2014-15 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ശ്രീ. അവനീന്ദ്രനാഥ് മാസ്റ്റർ നിർവഹിച്ചു .


  
 
കൂളിയാട്  ഗവ. സ്കൂളിലെ 2014-15 വർഷത്തെ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.യു.രാഘവൻ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ളാസ്സിലെ കുട്ടികൾക്ക് പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ബാഗ്‌ വിതരണം നടത്തുകയും ചെയ്തു.





05/06/2014









പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക്  200 ലതികം വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും 300 ഓളം തൈകൾ നടുന്നതിന് നേതൃത്വം നൽകുകയും ചെയ്തു.

15/05/2014

 മികവുത്സവം 2013-14