Pages

Subscribe:

21/06/2014

കൂളിയാട്  ഗവ. സ്കൂളിലെ 2014-15 വർഷത്തെ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.യു.രാഘവൻ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ളാസ്സിലെ കുട്ടികൾക്ക് പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ബാഗ്‌ വിതരണം നടത്തുകയും ചെയ്തു.





0 comments:

Post a Comment